“ചില ബിഷപ്പുമാർ സ്വവർഗ്ഗഭോഗ പ്രവർത്തികളിൽ ഏർപ്പെടുന്നു“ - ഫാ. വെയ്നാൻഡി
അവർ “സെമിനാരി വിദ്യാർത്ഥികളെയും യുവാക്കളെയും“ ലക്ഷ്യം വെയ്ക്കുന്നതായും “സ്വവർഗ്ഗഭോഗ ശൃംഖലകൾ രൂപീകരിക്കുന്നതായും“ വെയ്നാൻഡി വിശദീകരിക്കുന്നു.
വരുന്ന വത്തിക്കാൻ പീഡന ഉച്ചകോടി ഗൗരവമുള്ളതാണെങ്കിൽ അതിൽ സ്വവർഗ്ഗഭോഗ പൗരോഹിത്യം എന്ന പ്രശ്നം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രശ്നത്തിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങൾ അടക്കി നിർത്താനായി “പീഡോഫീലിയ“ എന്ന പുകമറയുടെ പിന്നിൽ ഉച്ചകോടി മറച്ചുവെയ്ക്കപ്പെടുമെന്ന ഭയം പൊതുവേയുണ്ട്.
ചിത്രം: Thomas Weinandy, #newsWzrcwqszme